മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച്‌ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്. കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ…
കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്

കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്

തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികൾ ഉള്‍പ്പടെ 15 പേര്‍ക്ക് പരുക്കേറ്റു. സംഭവം നടന്നത് ഇന്ന് ഉച്ചയോടെയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച ആളുകള്‍ക്കും നായയുടെ കടിയേറ്റു. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിലും ചികിത്സയിലാണ്.…