Posted inKERALA LATEST NEWS
ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍; വാർഡന്റെ മാനസിക പീഡനം മൂലമെന്ന് ആരോപണം
കാസറഗോഡ്: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി പാണത്തൂര്‍ സ്വദേശിനി ചൈതന്യ (20) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമാണ്.…






