പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാം നെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം…
സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് മരിച്ചത്. ഇന്നലെ ഓണാഘോഷത്തിനിടെ സ്‌കൂളിന്…
കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം എസ്‌എംഇ കോളേജില്‍ നിന്നും ഇന്നലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപം മീനച്ചില്‍ പുഴയില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. എസ്‌എംഇ കോളേജിലെ ഒന്നാം വർഷ എംഎല്‍ടി വിദ്യാർഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ്…
സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; റാഗിങ് ആരോപണമുന്നയിച്ച്‌ കുടുംബം

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; റാഗിങ് ആരോപണമുന്നയിച്ച്‌ കുടുംബം

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ റാഗിങിനെ തുടർന്നാണ് ബിജിത്ത് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സീനിയർ വിദ്യാർഥികള്‍ നിർബന്ധിച്ച്‌ മദ്യം…
തിരൂരില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍വീണ് മരിച്ചു

തിരൂരില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍വീണ് മരിച്ചു

മലപ്പുറം: തിരൂരില്‍ ആറ് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം വി മുഹമ്മദ് ഷെഹ്സിനാണ് മരിച്ചത്. ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്.…
ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ മര്‍ദനം

ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ മര്‍ദനം

കാസറഗോഡ്: സ്കൂളിൽ ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കഴിഞ്ഞ തിങ്കളാഴ്ച ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ആക്രമണം നടന്നത്. വിവരം പുറത്തു പറഞ്ഞാല്‍ മർദനം തുടരുമെന്നു ഭീഷണി ഉണ്ടായിരുന്നതിനാല്‍ പള്ളിക്കര സ്വദേശിയായ വിദ്യാർഥി സംഭവം…
വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. എസ്‌എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും…
ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം

ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം

ബെംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ അധ്യാപകൻ. ബീദറിലെ ഭാൽക്കി താലൂക്കിലെ നിട്ടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. വീരഭദ്രേശ്വര സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിശ്വജിത്തിനാണ് ക്രൂര മർദനമേറ്റത്. ഹൈസ്കൂൾ അധ്യാപകനായ ജയശങ്കറാണ് കുട്ടിയെ…
പ്രൈമറി ക്ലാസുകളില്‍ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

പ്രൈമറി ക്ലാസുകളില്‍ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കേരളത്തിൽ പ്രൈമറി ക്ലാസുകളിലെ പ്രവൃത്തി ദിനം കുറയ്‌ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്‌ക്കുകയെന്ന് മന്ത്രി പറഞ്ഞു. ആറ് മുതല്‍ 10 വരെ 220 പ്രവൃത്തി ദിനങ്ങള്‍ ആയി തുടരും. ഇന്നലെ നടന്ന…
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച്‌ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്. കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ…