Posted inKARNATAKA LATEST NEWS
മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം
ബെംഗളൂരു: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍…









