Posted inBENGALURU UPDATES LATEST NEWS
രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം
ബെംഗളൂരു: സംസ്ഥാനത്ത് രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം. സെപ്റ്റംബർ രണ്ട് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാനത്ത് എവിടെയും അവരവരുടെ ജില്ലയ്ക്കുള്ളിലെ രജിസ്ട്രേഷൻ ജോലികൾക്കായി ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.…
