പാകിസ്ഥാനിൽ ചാവേറാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ചാവേറാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട്  ചെയ്തു. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്താണ് ആക്രമണം ഉണ്ടായത്. സംസ്ഥാന അർദ്ധസൈനിക…