Posted inKERALA LATEST NEWS
സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; റാഗിങ് ആരോപണമുന്നയിച്ച് കുടുംബം
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ റാഗിങിനെ തുടർന്നാണ് ബിജിത്ത് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സീനിയർ വിദ്യാർഥികള്‍ നിർബന്ധിച്ച് മദ്യം…









