ബന്ധുവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ബന്ധുവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ആത്മഹത്യാ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൈവേലി ടൗണിനടുത്തുള്ള ബന്ധുവീട്ടിലെ കുളിമുറിയില്‍ ഇന്നലെ വൈകിട്ടാണ് ശ്രീലിമയെ തൂങ്ങിയ നിലയില്‍ കണ്ടത്.…
ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി

ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി

ബെംഗളൂരു: നടൻ ദർശൻ തോഗുദീപയുടെ ഫാം ഹൗസ് മാനേജർ ആത്മഹത്യ ചെയ്ത കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണത്തിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇത് സംബന്ധിച്ച് നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട്‌ തേടുമെന്നും…
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര പോലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇയാളെ…
സൈബർ തട്ടിപ്പിനിരയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

സൈബർ തട്ടിപ്പിനിരയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: സൈബർ തട്ടിപ്പിന് ഇരയായ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശിയും മഹാറാണി ക്ലസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയുമായ പവനയാണ് (20) മരിച്ചത്. കോളേജിലെ ഹോസ്റ്റൽ മുറിയിലാണ് പവനയെ തിങ്കളാഴ്ച രാത്രിയോടെ മരിച്ച നിലയിൽ…
നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കി. ചന്നപട്ടണ താലൂക്കിലെ മലനാടോടി ഗ്രാമത്തിൽ നിന്നുള്ള ഭൈരേഷ് (35) ആണ് മരിച്ചത്. സമീപത്തെ അഴുക്കുച്ചാലിലാണ് ഭൈരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൈരേഷ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക…