Posted inLATEST NEWS NATIONAL
സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
ബറെയ്‍ലി: ഉത്തർപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേക്ക് എതിരായ പരാമർശം നടത്തിയ സംഭവത്തിൽ ബറെയ്‍ലിയിലെ സെഷൻസ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ, രാഹുൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നു. അഖിലേന്ത്യാ ഹിന്ദു മഹാസംഘ് മണ്ഡല…
