Posted inKERALA LATEST NEWS
തട്ടിപ്പ് കേസ്: സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് അറസ്റ്റിൽ
പാലക്കാട് : കോയമ്പത്തൂർ സ്വദേശിയായ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനിൽനിന്ന് പണംതട്ടിയ കേസിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗമാണ് കഴിഞ്ഞദിവസം മധുരയിൽ ഇയാളെ അറസ്റ്റ് ചെയ്‌തത്. കോയമ്പത്തൂർ പീളമേട് സ്വദേശി…
