Posted inKERALA LATEST NEWS
കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിസി
കേരള സർവകലാശാല ക്യാമ്പിസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസലർ. വിസി ഡോ. മോഹൻ കുന്നുമ്മല്‍ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നല്‍കി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ…
