Posted inKERALA LATEST NEWS
ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതപമേറ്റു
കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍ കഴുത്തില്‍ സൂര്യാതപമേല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍ (44) എന്നയാള്‍ക്ക്…


