Posted inBENGALURU UPDATES LATEST NEWS
മോഷണം പതിവാകുന്നു; മാസ്ക് ധരിച്ചവർക്ക് പ്രവേശനം നൽകാതെ സൂപ്പർ മാർക്കറ്റുകൾ
ബെംഗളൂരു: മോഷണം പതിവാകുന്നതോടെ ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മാസ്ക്ക് ധരിച്ചവർക്ക് പ്രവേശനം നിയന്ത്രിച്ചു. മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തിൽ മോഷണം നടക്കുന്നുണ്ടെന്നാണ് ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരുടെ പരാതി. കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി…
