Posted inLATEST NEWS NATIONAL
മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാലു പേര്‍ മരിച്ചു
ചെന്നൈ: മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാല് പേര്‍ മരിച്ചു. തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. രുക്മിണി വിവാഹമോചിതയാണ്. വാടകയ്ക്കെടുത്ത…
