Posted inKERALA LATEST NEWS
സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എംസി റോഡിൽ എറണാകുളം-കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ…


