Posted inKERALA LATEST NEWS
സുരേഷ് ഗോപിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ; യുവാവ് അറസ്റ്റില്‍
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റില്‍. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ആം ആദ്മി പ്രവർത്തകനാണ് ശ്യാം കാട്ടൂർ. ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആർ ഹരിയുമായി…









