വിന്‍ഡോസിന് പറ്റിയതെന്ത്?

വിന്‍ഡോസിന് പറ്റിയതെന്ത്?

മൈക്രോസോഫ്റ്റ് വി൯ഡോസ്‌ പണിമുടക്കിയതുമൂലം ലോകത്തെ ഒട്ടുമിക്ക കമ്പ്യൂട്ട൪ സംവിധാനങ്ങളും നിശ്ചലമായെന്ന വാ൪ത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങൾ. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നതിനും ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആശുപത്രികളും വ൯കിട കമ്പനികളും സ്ഥാപനങ്ങളും ഒക്കെ താറുമാറാക്കുന്നതിനും അതുവഴി ലക്ഷക്കണക്കിന്‌ ആളുകൾക്ക്…