കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു

കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു

ബെംഗളൂരു: കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. രണ്ടു ഘട്ടങ്ങളായാണ് കണക്കെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട കണക്കെടുപ്പ് മെയ്‌ 17വരെ തുടരുമെന്നും രണ്ടാം ഘട്ടം 19നും 20നും ഇടയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഉദ്ദേശിച്ചിട്ടുള്ള…
മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്, പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും കോടതി ഉത്തരവ്

മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്, പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും കോടതി ഉത്തരവ്

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന് കീഴ്കോടതികൾക്ക് നിർദേശം നൽകി. ആരാധനാലയങ്ങളിൽ സർവേ ആവശ്യപ്പെട്ടുള്ള പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും…
ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ആകെയുള്ളത് 94,000 മരങ്ങൾ ആണെന്ന് ബിബിഎംപി സർവേ റിപ്പോർട്ട്‌. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എട്ട് ടെൻഡറുകൾ വഴിയാണ് നഗരത്തിൽ മരങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ബൊമ്മനഹള്ളി സോണിലെ വിദ്യാപീഠ (4,600 മരങ്ങൾ), കത്രിഗുപ്പെ (4,300…