Posted inKERALA LATEST NEWS
എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിദേയമായാണ് സസ്പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്ത് കൊണ്ട് ഉത്തരവിറക്കിയത്. മെഡിക്കല്‍…









