തെരുവുകച്ചവടക്കാരിൽ നിന്ന് പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു: കെആർ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകച്ചവടക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. സിറ്റി മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വസന്ത് കുമാറിനെയാണ് സസ്പെൻഡ്‌ ചെയ്തത്. മാർക്കറ്റിൽ അതിരാവിലെ എത്തുന്ന കച്ചവടക്കാരിൽ നിന്ന് വസന്ത് കുമാർ…
പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചാമരാജ്നഗർ കെആർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.പി. സന്തോഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ രാഘവേന്ദ്ര എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്തിടെ പീഡനത്തിനിരയായ 16കാരിയും കുടുംബവും…