സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: കടുത്ത ചൂഷണത്തിനെതിരെ സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. തൊഴിലാളി വിരുദ്ധമായ പുതിയ പേ…
ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്

ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്

ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്. ‌ഉപഭോക്താവിൻ്റെ ലൊക്കേഷനിൽ നിന്ന് 2 കിലോമീറ്റർ ചുറ്റളവിലുള്ള ജനപ്രിയ റെസ്റ്റോറൻ്റുകളിൽ നിന്നോ സ്വിഗ്ഗി ബോൾട്ട് ക്വിക്ക് സർവീസ് റെസ്റ്റോറൻ്റുകളിൽ നിന്നോ ഓർഡർ ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. ബർഗറുകൾ, ചൂടുള്ള പാനീയങ്ങൾ,…
സ്വിഗ്ഗിയില്‍ നിന്നും മുൻ ജീവനക്കാരൻ തട്ടിയത്‌ 33 കോടി

സ്വിഗ്ഗിയില്‍ നിന്നും മുൻ ജീവനക്കാരൻ തട്ടിയത്‌ 33 കോടി

ബെംഗളൂരു ആസ്ഥാനമായ ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയില്‍നിന്നും മുൻ ജീവനക്കാരൻ കവർന്നത് 33 കോടി രൂപ. വാർഷിക റിപ്പോർട്ടില്‍ ഇക്കാര്യം വ്യക്തമായതോടെ ഞെട്ടിയിരിക്കുകയാണ് കമ്പനി. മുൻജീവനക്കാരനെതിരെ പരാതി നല്‍കിയതായും തട്ടിപ്പിനെക്കുറിച്ച്‌ കൂടുതല്‍ വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നുമാണ്…
പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും

പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും

ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ വീണ്ടും വർധിപ്പിച്ചു. 20 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ഒരു ഓ‍ര്‍ഡറിന് പ്ലാറ്റ്ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്നും ആറ് രൂപയായി. രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍…