Posted inASSOCIATION NEWS RELIGIOUS
വിമർശനം ഇസ്‌ലാമിക പഠനങ്ങളെ ജനകീയമാക്കി: ശുഐബുൽ ഹൈതമി
ബെംഗളൂരു: കാലങ്ങളെ അതിജയിക്കുന്ന ആശയബലമാണ് ഇസ്ലാമിന്റെ കരുത്തെന്നും വിമര്‍ശനങ്ങള്‍ ഇസ്ലാമിക പഠനങ്ങളെ ജനകീയമാക്കയെന്നും പ്രമുഖ ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ ശുഐബുല്‍ ഹൈതമി. ബെംഗളൂരു ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ ഇസ്ലാം, അഹ്ലുസുന്ന:ശാസ്ത്രീയം, യുക്തിഭദ്രം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു…








