കൊച്ചിയിലെത്തിയത് പരിചയക്കാരെ കാണാൻ; വിവരങ്ങള്‍ കൈമാറി തഹാവൂര്‍ റാണ

കൊച്ചിയിലെത്തിയത് പരിചയക്കാരെ കാണാൻ; വിവരങ്ങള്‍ കൈമാറി തഹാവൂര്‍ റാണ

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് റാണ മൊഴി നല്‍കിയത്. ഡേവിഡ് കോള്‍മാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പോലീസിനോട് പറഞ്ഞത്. പരിചയക്കാരെ കാണാനാണ് ഡല്‍ഹിയിലും…
തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി:  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് എൻഐഎ ചോദ്യം ചെയ്യും. ഡൽഹി പട്യല ഹൗസ് എൻ‌ഐ‌എ പ്രത്യേക ജഡ്ജി ചന്ദർ ജിത് സിംഗ്,തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകളും…
മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും, പാർപ്പിക്കുന്നത് തിഹാർ ജയിലിൽ

മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും, പാർപ്പിക്കുന്നത് തിഹാർ ജയിലിൽ

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ പാലം വ്യോമതാവളത്തിൽ എത്തും. ഡല്‍ഹിയിൽ എത്തിക്കുന്ന റാണയെ തിഹാർ…