Posted inLATEST NEWS NATIONAL
താജ്മഹലിന്റെ സുരക്ഷകൂട്ടാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം
താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. നിലവില്‍ സിഐഎസ്‌എഫും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. വ്യോമാക്രമണ ഭീഷണി പരിഗണിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താജ്മഹലിന്റെ 7-8 കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക. തുടക്കത്തില്‍…
