Posted inLATEST NEWS WORLD
പാക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്കി താലിബാൻ സൈന്യം; 19 പാക് സൈനികർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ 46 പേരുടെ ജീവനെടുത്ത പാക് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് താലിബാൻ സൈന്യം. ഇന്ന് പുലർച്ചെ ദണ്ഡേ പട്ടാൻ - കുറം അതിർത്തിയിൽ പാക് സൈന്യത്തിന്റെ പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. പാകിസ്ഥാൻ തങ്ങളുടെ മണ്ണിൽ നടത്തിയ ആക്രമണത്തിന്…
