മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ. ഇത്തരം അവസരങ്ങൾ കന്നഡിഗർക്ക് നൽകണമെന്നും നടി തമന്ന മഹാരാഷ്ട്രക്കാരിയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് തമന്ന വൻ താരമായി വളർന്നതെങ്കിലും…
മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തമന്ന ഭാട്ടിയ

മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തമന്ന ഭാട്ടിയ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. 1916 മുതൽ മൈസൂരു സാൻഡൽ സോപ്പ് നിർമ്മിക്കപ്പെടുന്നുണ്ട്. നിലവിൽ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ്…
നടി തമന്നയെ കുറിച്ച് സ്കൂൾ പാഠഭാഗം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

നടി തമന്നയെ കുറിച്ച് സ്കൂൾ പാഠഭാഗം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

ബെംഗളൂരു: തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ കുറിച്ച് പാഠഭാഗത്തിൽ ഉൾപെടുത്തിയതിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ. നടിയുടെ ജീവിതത്തെ കുറിച്ചാണ് പാഠഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് സംഭവം. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്. ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് തമന്നയെ…