Posted inKERALA LATEST NEWS
കനത്ത മഴ: ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
നീലഗിരി: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ പല പ്രദേശങ്ങളിലും 10 സെന്റിമീറ്ററിലധികം മഴ രേഖപ്പെടുത്തി. നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചുരം പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടും, തിരുനെൽവേലി, കന്യാകുമാരി…









