Posted inKERALA LATEST NEWS
മലയാളി അധ്യാപികയെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കെതിരെ നടപടി
മലയാളി അധ്യാപികയെ രാത്രി ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയുടെ നടപടിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതായി എസ് ഇ ടി സി അധികൃതര്‍ പരാതിക്കാരിയെ അറിയിച്ചു. എന്നാല്‍ അച്ചടക്ക നടപടി…

