Posted inLATEST NEWS TAMILNADU
ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; പള്ളിക്കരണൈയില്‍ മലയാളി സോഫ്റ്റ്‍വെയര്‍ എൻജിനീയറും സുഹൃത്തും മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സോഫ്റ്റ്‍വെയർ എൻജിനീയറിനും സുഹൃത്തിനും ദാരുണാന്ത്യം. ചെങ്കല്‍പ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം. ചെന്നൈയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്. വാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചാണ്…









