തസ്മിദ് നാഗര്‍കോവിലില്‍ ഇറങ്ങി, വെള്ളമെടുത്ത് തിരികെ കയറി;  റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി

തസ്മിദ് നാഗര്‍കോവിലില്‍ ഇറങ്ങി, വെള്ളമെടുത്ത് തിരികെ കയറി; റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി

തിരുവനന്തപുരം: കഴക്കുട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരി തസ്‌മിൻ ബീഗത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ ഇപ്പോള്‍ മറ്റൊരു നിർണായക വിവരമാണ് പുറത്തുവരുന്നത്. കുട്ടി ട്രെയിനില്‍ നാഗർകോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയതായാണ് വിവരം. കുട്ടി നാഗർകോവില്‍ ഇറങ്ങിയില്ലെന്നുള്ളതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.…
ഗായിക പി സുശീല ആശുപത്രിയിൽ

ഗായിക പി സുശീല ആശുപത്രിയിൽ

ചെന്നൈ: ഗായിക പി.സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്‌ സുശീല ചികിത്സയിലുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായെന്നാണ് സൂചന. ​ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല അഞ്ച് തവണ മികച്ച ചലച്ചിത്ര…
തമിഴ്നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര…
വയനാടിന് 5 കോടി സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക സംഘത്തെ അയക്കും

വയനാടിന് 5 കോടി സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക സംഘത്തെ അയക്കും

ചെന്നൈ: വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുമ്പോൾ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ…
തമിഴ്‌നാട്ടില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

തമിഴ്‌നാട്ടില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

ചെന്നൈ: മലയാളി ലോറി ഡ്രൈവർ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് കൊല്ലപ്പെട്ടത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എത്തിച്ച്‌ തിരികെ വരികയായിരുന്നു ഏലിയാസ്. തുടർന്ന് ചിലർ വഴിയില്‍ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും ആക്രമണം നടത്തുകയുമായിരുന്നു. കൊലപാതകം നടന്നത് പണം…
യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചെന്നൈ: യാത്രയ്ക്കിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. 36കാരനായ രജിനിയാണ് മരിച്ചത്. മധുര-പരംകുടി ഹൈവേയിലാണ് അപകടം സംഭവിച്ചത്. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച്‌ ഫോണിന്റെ ബാറ്ററി…
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. തിരൂര്‍ പയ്യനങ്ങാടി മച്ചിന്‍ച്ചേരി ഹൗസില്‍ കബീര്‍ - അസ്‌നത്ത് ദമ്പതികളുടെ മകന്‍ ജംഷി (23), പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഹൗസിൽ ഇബ്രാഹിം സുലൈഖ ദമ്പതികളുടെ മകൻ ബിൻഷാദ്…
കാവേരി നദീജല തർക്കം; കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്

കാവേരി നദീജല തർക്കം; കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തിൽ കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്. പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തമിഴ്നാടിന്റെ പ്രതികരണം. തങ്ങൾക്ക് അർഹതപ്പെട്ട ജലം വിട്ടുനൽകാത്ത കർണാടകയുടെ നിലപാട് അപലപനീയമാണെന്ന്…
പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: ശിവകാശിക്ക് സമീപമുള്ള സുപ്രീം ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിദംബരപുരം സ്വദേശികളായ മാരിയപ്പൻ (43), മുത്തുമുരുകൻ (40) എന്നിവരാണ് മരിച്ചത്. സരോജ (52), ശങ്കരവേലു (53) എന്നിവർക്കാണ് പരുക്കേറ്റത്. 90 ശതമാനം…
ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ചെന്നൈ: മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്നു. 48 വയസ്സായിരുന്നു. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…