Posted inLATEST NEWS TAMILNADU
കുത്തനെ ഇടിഞ്ഞ് ഉള്ളിവില
തമിഴ്‌നാട്ടില്‍ വിളവെടുപ്പ് തുടങ്ങിയതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഉള്ളിവില. ഉള്ളിവില മൂന്നിലൊന്നായാണ് താഴ്ന്നത്. തെങ്കാശി ജില്ലയിലെ ഗര്ഹസ്കരുടെ പ്രധാന വരുമാന മാർഗം തന്നെ ഉള്ളിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിവില വിളവെടുപ്പ് തുടങ്ങിയതിന്…









