Posted inLATEST NEWS TAMILNADU
ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം
തമിഴ്നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ആളപായമില്ലെന്നാണ് റിപോര്‍ട്ട്. സംഭവം നടക്കുമ്പോൾ ഏകദേശം 1500 തൊഴിലാളികള്‍ ആദ്യ ഷിഫ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജീവനക്കാരെ പരിസരത്ത് നിന്നു ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ…
