പരീക്ഷ പേപ്പർ മൂല്യനിർണയത്തിനിടെ ഫോൺ ഉപയോഗിച്ചു; അധ്യാപകരോട് വിശദീകരണം തേടി മന്ത്രി

പരീക്ഷ പേപ്പർ മൂല്യനിർണയത്തിനിടെ ഫോൺ ഉപയോഗിച്ചു; അധ്യാപകരോട് വിശദീകരണം തേടി മന്ത്രി

ബെംഗളൂരു: പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച അധ്യാപകരിൽ നിന്നും വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം. സി. സുധാകർ. ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റിയിലെ (ബിസിയു) ബിരുദ പ്രോഗ്രാമുകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ…
കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി

കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ…
കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക - മഹാരാഷ്ട്ര അതിർത്തി ജില്ലകളിലെ സ്‌കൂളുകളിൽ കന്നഡ പഠിപ്പിക്കാൻ നിയോഗിച്ച മറാത്തി അധ്യാപകരെ പിൻവലിക്കണമെന്ന് ആവശ്യം. സ്കൂളുകളിൽ കന്നഡ പരിശീലനം നേടിയ അധ്യാപകരെ നിയമിക്കാൻ സംസ്ഥാന സർക്കാർ മഹാരാഷ്ട്ര സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി കന്നഡ - സാംസ്‌കാരിക മന്ത്രി…