Posted inKARNATAKA LATEST NEWS
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരം; പ്രഖ്യാപനം സർക്കാർ മരവിപ്പിച്ചു
ബെംഗളൂരു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി. ജി. രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്. 2022ൽ ഹിജാബ് വിഷയം സംസ്ഥാനത്ത് വിവാദമായ…
