Posted inKERALA LATEST NEWS
4കെ ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകർ
മലയാളത്തിൻ്റെ എക്കാലത്തെയും ക്ലാസിക്ക് ചിത്രമായ 'മണിച്ചിത്രത്താഴി'ന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകർ. ഓഗസ്റ്റ് 17നാണ് മണിച്ത്രത്താഴ് തിയേറ്ററുകളില്‍ എത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. 1993ല്‍ ഫാസിലിന്റെ…

