റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു: റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും ഇന്ത്യയിൽ നിർമിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് സമ്മിറ്റിൽ ബഹിരാകാശ സാങ്കേതികവിദ്യയെയും പ്രതിരോധത്തെയും കുറിച്ചുള്ള…
ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. സമ്മിറ്റിന്റെ ആദ്യ ദിനത്തിൽ ഗ്ലോബൽ കപ്പബിലിറ്റി സെൻ്റർ…
ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും

ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ടെക് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സ്വിറ്റ്‌സർലൻഡുമായും ഫിൻലൻഡുമായും രണ്ട് ധാരണാപത്രങ്ങളും,…