ഐഫോൺ 16ന് വിലകുറയുന്നു; 69500 രൂപയ്ക്ക് ഇനി വാങ്ങാം

ഐഫോൺ 16ന് വിലകുറയുന്നു; 69500 രൂപയ്ക്ക് ഇനി വാങ്ങാം

വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 16-ന് വിലകുറയുന്നു. 2024 സെപ്റ്റംബറിൽ 79900 രൂപയിൽ വിൽപന ആരംഭിച്ച ഐഫോൺ 16, 128 ജിബി ബേസ് മോഡൽ ഇപ്പോൾ 69500 രൂപയ്ക്ക് വാങ്ങാനാവും. ചില ഓൺലൈൻ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും ബാങ്കുകളുമാണ് ഐഫോണിന് വിലക്കിഴിവ്…
രാസ ഇന്ധനത്തിന് പകരം വൈദ്യുതി; ഇന്ത്യയുടെ സ്വന്തം ഇ – ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ

രാസ ഇന്ധനത്തിന് പകരം വൈദ്യുതി; ഇന്ത്യയുടെ സ്വന്തം ഇ – ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ

തിരുവനന്തപുരം: രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം ( ഇ - സാറ്റലൈറ്റ് ) ഡിസംബറിൽ വിക്ഷേപിക്കും.  2017ൽ ഇന്ത്യയുടെ ജി - സാറ്റ് 9 ഉപഗ്രഹത്തിൽ റഷ്യ നൽകിയ ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ചിട്ടുണ്ട്.…
നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോട്ടീൻ ഘടനാ പഠനം; മൂന്ന് പേർക്ക് രസതന്ത്ര നൊബേൽ പുരസ്‌കാരം

നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോട്ടീൻ ഘടനാ പഠനം; മൂന്ന് പേർക്ക് രസതന്ത്ര നൊബേൽ പുരസ്‌കാരം

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം ജംബര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം. കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിന് പുരസ്‌കാരം. പ്രോട്ടീനിന്റെ…
ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ

ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ

ബെംഗളൂരു : എട്ടാമത് ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ബഹിരാകാശ സാങ്കേതിക രംഗത്ത് ഇന്ത്യൻ, അന്തർദേശീയ ബഹിരാകാശ ഏജൻസികൾക്കും കമ്പനികൾക്കും പരസ്പരം സംവദിക്കാനും പര്യവേക്ഷണം ചെയ്യാനും ബഹിരാകാശ രംഗത്ത് തങ്ങളുടെ…
ഏറ്റെടുക്കാനാളില്ല; ട്വിറ്ററിന്‍റെ ഇന്ത്യൻ ബദല്‍ ‘കൂ’ അടച്ചുപൂട്ടുന്നു

ഏറ്റെടുക്കാനാളില്ല; ട്വിറ്ററിന്‍റെ ഇന്ത്യൻ ബദല്‍ ‘കൂ’ അടച്ചുപൂട്ടുന്നു

ട്വിറ്ററിന് തദ്ദേശീയ ബദലായി ഉദ്ദേശിച്ച്‌ പുറത്തിറക്കിയ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ 'കൂ' നീണ്ട കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടി. ട്വിറ്ററിന് ബദലായി 2020ലാണ് സ്വദേശിയായ കൂ ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളില്‍ 30 ലക്ഷം വരിക്കാരെ ലഭിച്ചെങ്കിലും…
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

യൂറോപ്യന്‍ യൂണിയനു പിന്നാലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനൊരുങ്ങി ഇന്ത്യ. 2025-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം.…
നിയമം ലംഘിച്ചു; രാജ്യത്ത് 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്സാപ്പ്

നിയമം ലംഘിച്ചു; രാജ്യത്ത് 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്സാപ്പ്

ന്യൂ‍ഡൽഹി: രാജ്യത്ത് ഏപ്രിലിൽ 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ് അറിയിച്ചു. സ്വകാര്യത നയങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. ഏപ്രിൽ 1 മുതൽ 31 വരെ 7,182,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 1,302,000 എണ്ണം പരാതികള്‍ ലഭിക്കാതെ തന്നെ വാട്സാപ്പ് സ്വയം…
ചന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ്’ഇ-6

ചന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ്’ഇ-6

ബെ​യ്ജി​ങ്: ​ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായ ചുവടുവയ്പ്പുമായി ചൈന. ച​ന്ദ്ര​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് വി​ക്ഷേ​പി​ച്ച ചാ​ങ് ഇ 6 ​പേ​ട​കം ച​ന്ദ്ര​ന്റെ വി​ദൂ​ര​ഭാ​ഗ​ത്ത് വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ റോബോട്ടിക് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാങ് ഇ -…