സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ക​ര്‍ണാ​ട​ക​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യി​ല്‍ കൂടുതൽ ചൂട് അനുഭവപെടുമെന്നും ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി കാലങ്ങ​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്നും ഐഎംഡി അ​റി​യി​ച്ചു. തീ​ര​ദേശ​ങ്ങ​ളി​ല്‍…
അൾട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍; ഇടുക്കിയില്‍ ചുവപ്പ് ജാഗ്രത

അൾട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍; ഇടുക്കിയില്‍ ചുവപ്പ് ജാഗ്രത

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. 11 ആണ് ഇവിടത്തെ സൂചിക. അപകടകരമായ സാഹചര്യമായതിനാൽ ജില്ലയില്‍ ചുവപ്പ് മുന്നറിയിപ്പ്…
ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതപമേറ്റു

ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതപമേറ്റു

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ക്ക്  സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍ കഴുത്തില്‍ സൂര്യാതപമേല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍ (44) എന്നയാള്‍ക്ക്…
ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മാർച്ച് 7 വെള്ളിയാഴ്ചയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 34.6 ഡിഗ്രിയാണ് ബെംഗളരുവിൽ അനുഭവപ്പെട്ടത്. ശനിയാഴ്ച ബെംഗളൂരു സിറ്റി കാലാവസ്ഥ…
കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കൂടും; കാലാവസ്ഥ മുന്നറിയിപ്പ്

കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കൂടും; കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ നാളെ വരെ യെല്ലോ അലര്‍ട്ട് ആണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°c വരെ കൂടും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും…
എട്ടാം തീയതി വരെ ഉയർന്ന താപനിലയ്ക്കു സാധ്യത; കേരളത്തില്‍ 11 ജില്ലകളിൽ യെലോ അലർട്ട്

എട്ടാം തീയതി വരെ ഉയർന്ന താപനിലയ്ക്കു സാധ്യത; കേരളത്തില്‍ 11 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. ഉയര്‍ന്ന താപനില കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,  കാസറഗോഡ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ്…
വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

കേരളത്തിൽ ചൂട് കൂടിയ സാഹചര്യത്തില്‍ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈമാസം ഏഴു വരെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C…
ഉഷ്ണതരംഗ സാധ്യത; ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഉഷ്ണതരംഗ സാധ്യത; ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ബെംഗളൂരു: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മാർച്ച് 4 വരെ തീരദേശ കർണാടകയിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാർച്ച് 4…
നാലു ഡി​ഗ്രി വരെ ചൂട് കൂടാം; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

നാലു ഡി​ഗ്രി വരെ ചൂട് കൂടാം; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം…
ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ബുധനാഴ്ച സംസ്ഥാനത്തെ പല ജില്ലകളിലും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാർച്ച് 3 വരെ ഇത്…