ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ്…
ഘോഷയാത്രക്കിടെ രഥം വീണ് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഘോഷയാത്രക്കിടെ രഥം വീണ് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ക്ഷേത്ര ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ബെംഗളൂരു സ്വദേശിനി ജ്യോതിയാണ് (16) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്നാട് സ്വദേശി രോഹിത് (26) ശനിയാഴ്ച വൈകീട്ടോടെ മരണപ്പെട്ടിരുന്നു. ആനേക്കൽ താലൂക്കിലെ…
കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം, ദർശനത്തിനെത്തിയവരെ മർദ്ദിച്ചു

കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം, ദർശനത്തിനെത്തിയവരെ മർദ്ദിച്ചു

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍…
ശിവക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി

ശിവക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി

തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ക്ഷേത്രത്തിനടുത്ത് കാവേരി നദിയുടെ തീരത്തായി റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. ഇത് പോലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂര്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയവരാണ് ആദ്യം ഇത് കണ്ടത്. ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം…
തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; വിഗ്രഹവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; വിഗ്രഹവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

തൃശൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ നടന്ന മോഷണത്തില്‍ വിഗ്രഹവും സ്വർണാഭരണങ്ങളും പണവും കവർന്നു. ചാവക്കാട് പുതിയപാലത്തിന് സമീപമുള്ള നരിയംപുള്ളി ശ്രീഭഗവതി ക്ഷേത്രം, ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി…
ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങൾ റീൽസ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും കോടതി ചോദിച്ചു. ഏപ്രിലിൽ ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ക്ഷേത്ര ട്രസ്റ്റി 12 സ്ത്രീകൾക്കൊപ്പം ശ്രീകോവിലിനു മുന്നിൽ റീൽസ്…
തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

തൃശൂർ: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച്‌ ക്ഷേത്ര ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാല്‍ കാഴ്ചശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍…
വര്‍ഷങ്ങൾ നീണ്ട പോരാട്ടം; ഒടുവിൽ ക്ഷേത്രപ്രവേശനം നേടിയെടുത്ത് ദളിത് കുടുംബങ്ങൾ

വര്‍ഷങ്ങൾ നീണ്ട പോരാട്ടം; ഒടുവിൽ ക്ഷേത്രപ്രവേശനം നേടിയെടുത്ത് ദളിത് കുടുംബങ്ങൾ

ചെന്നൈ: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു. പിന്നാക്ക വിഭാഗക്കാരായിരുന്ന ഇവർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ ക്ഷേത്രത്തിൽ പ്രവേശിക്കാതെ അകറ്റി…
പെരിയാര്‍ കരകവിഞ്ഞു: ആലുവ ശിവക്ഷേത്രം വെള്ളത്തിലായി

പെരിയാര്‍ കരകവിഞ്ഞു: ആലുവ ശിവക്ഷേത്രം വെള്ളത്തിലായി

കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാർ കരകവിഞ്ഞൊഴുകി അമ്പലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി. വൃഷ്ടി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് പെരിയാറില്‍ വെള്ളം വർധിച്ചത്. പെരിയാർ കരകവിഞ്ഞതോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ എല്ലാം…