Posted inKARNATAKA LATEST NEWS
ക്ഷേത്ര പ്രസാദങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ പദ്ധതി
ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതിയുമായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പ്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രസാദം വീട്ടിലെത്തിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിൽ നിന്നും പ്രസാദം ഡോർ ഡെലിവറി ചെയ്യാൻ…

