Posted inLATEST NEWS NATIONAL
ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ ഉഥംപൂർ ജില്ലയിലെ ബസന്ത്ഘട്ടിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ബുധനാഴ്ച ഭീകരരുമായി ഏറ്റുമുട്ടിയത്. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.…



