Posted inBENGALURU UPDATES LATEST NEWS
ഹൈദരാബാദ്-ബെംഗളൂരു ബസ് ടിക്കറ്റ് നിരക്ക് കുറച്ചു
ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ എല്ലാ ഹൈ-എൻഡ് എയർകണ്ടീഷൻ ചെയ്ത (എസി) സർവീസുകളിലും ടിക്കറ്റ് നിരക്ക് കുറച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി). ടിക്കറ്റ് നിരക്കിൽ 10 ശതമാനം കിഴിവ് ആണ് കോർപറേഷൻ പ്രഖ്യാപിച്ചത്. ഹൈദരാബാദ് മുതൽ ബെംഗളൂരു വരെയും തിരിച്ചും…
