താമരശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി : താമരശേരി ചുരത്തിൽ എട്ടാം വളവിന് സമീപം കാൽ തെന്നി കൊക്കയിലേക്ക് വീണ് വിനോദയാത്രാസംഘത്തിലെ യുവാവിന് പരുക്ക്. മലപ്പുറം കൂട്ടിലങ്ങാടി മക്കരപ്പറമ്പ് സ്വദേശി ഫായിസി (32)നാണ് പരിക്കേറ്റത്. എട്ടാം വളവിന് സമീപം ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. ഒരു…
താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. കാർ യാത്രക്കാരായ കർണാടക സ്വദേശികൾക്കും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിക്കുമാണ് പരുക്കേറ്റത്. കാർ യാത്രക്കാരായ കുടക് സ്വദേശികളായ…
ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ചെറിയ വാഹനങ്ങള്‍ വണ്‍ വേ ആയി കടത്തിവിട്ടു.…
റോഡില്‍ മാങ്ങ പെറുക്കുന്നതിനിടെ ബസ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

റോഡില്‍ മാങ്ങ പെറുക്കുന്നതിനിടെ ബസ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പില്‍ നിന്നും മാങ്ങ പറിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം.  ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു.…
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

കോഴിക്കോട്: ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ്‌ പിടിയില്‍. കക്കാട് സ്വദേശി യാസിറാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പാർക്കിങ് ഏരിയയിൽ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിർ കാറിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റര്‍ പൂട്ടണം; നിര്‍ദേശം നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റര്‍ പൂട്ടണം; നിര്‍ദേശം നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകള്‍ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡിഇഒയാണ് ഉത്തരവിട്ടത്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മർദ്ദനമേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. താമരശേരി പഴയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന…
ഷഹബാസ് വധക്കേസ്; മർദിച്ച വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

ഷഹബാസ് വധക്കേസ്; മർദിച്ച വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. കുറ്റക്കാരായ വിദ്യാർഥികളുടെ സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പോലീസ് കത്തി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. വിദ്യാർഥികൾ അതേ സ്കൂളിൽ പരീക്ഷ എഴുതിയാൽ…
ഷഹബാസിന്റെ മരണം; ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു

ഷഹബാസിന്റെ മരണം; ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു

താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന തെളിവായ നഞ്ചക്ക് പോലീസ് കണ്ടെടുത്തു. ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. കേസിലെ പ്രതികളുടെ വീട്ടില്‍ ഇന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ആക്രമണവും…
താമരശേരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

താമരശേരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

താമരശ്ശേരിക്ക് സമീപം കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടി ഇടിച്ച് 4 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. രാമനാട്ടുകര ചേലമ്പ്ര പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽപ്പെട്ടവർക്ക് താമരശ്ശേരി താലൂക്ക്…
താമരശ്ശേരിയിലെ വിദ്യാര്‍ഥിയുടെ മരണം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

താമരശ്ശേരിയിലെ വിദ്യാര്‍ഥിയുടെ മരണം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികളുടെ അക്രമവാസിനെ കുറിച്ച് സംസ്ഥാന…