താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി മരിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി മരിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

താമരശേരി: താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ…
താമരശ്ശേരിയില്‍ വിദ്യാർഥി സംഘർഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു

താമരശ്ശേരിയില്‍ വിദ്യാർഥി സംഘർഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി…
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല്‍ തെന്നി വീണു; യുവാവ് മരിച്ചു

താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല്‍ തെന്നി വീണു; യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്കു വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശി അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഒമ്പതാം വളവിന് സമീപത്താണ് സംഭവം. വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ…
താമരശ്ശേരിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

താമരശ്ശേരിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്:  താമരശ്ശേരിയില്‍ വിദ്യാര്‍ഥി പൂനൂര്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍(11) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ആദില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും…
താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. ചുരം കയറുമ്പോഴായിരുന്നു കാര്‍ കത്തിയത്. ചുരത്തിന്റെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടക്കാണ് അപകടം. ചുരം കയറുമ്പോള്‍ കാറിന്റെ മുന്നില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി. അപകടത്തിൽ ആർക്കും…