Posted inASSOCIATION NEWS
തണൽ ഫിസിയോ തെറാപ്പികേന്ദ്രവും ഡയാലിസിസ് കേന്ദ്രവും ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായതണലിന്റെ പ്രഥമ ഫിസിയോ തെറാപ്പി കേന്ദ്രം ബനശങ്കരി മലബാര്‍ ഗ്രാന്‍ഡ്മാ ഡെസ്റ്റിറ്റിയുട്ട് ഹോമില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കര്‍ണാടക റീജിനല്‍ ഹെഡ് ഫില്‍സര്‍ ബാബു നിര്‍വഹിച്ചു തണലിന്റെ ബെംഗളൂരുവിലെ അഞ്ചാമത്തെ ഡയാലിസിസ് കേന്ദ്രം…
