Posted inASSOCIATION NEWS RELIGIOUS
ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്
ബെംഗളൂരു: തനിമ ബെംഗളൂരു ചാപ്റ്ററും ഹിറാ മോറല്‍ സ്‌കൂളും സംയുക്തമായി മാറത്തഹള്ളി എഡിഫിസ് വണ്‍ ബാങ്ക്വിറ്റ് ഹാളില്‍ ഖുര്‍ആന്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരളയുടെ ബെംഗളൂരു മേഖലാ പ്രസിഡണ്ട് ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ഹിറാ മോറല്‍ സ്‌കൂള്‍…


