ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ

ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. ബൈക്ക് മോഷണങ്ങൾ നഗരത്തിൽ വർധിക്കുന്നതായി പോലീസ് പറഞ്ഞു.…
നടി ശ്രീയാ രമേശിന്റെ വീട്ടില്‍ മോഷണ ശ്രമം

നടി ശ്രീയാ രമേശിന്റെ വീട്ടില്‍ മോഷണ ശ്രമം

തിരുവനന്തപുരം: നടി ശ്രീയാ രമേശിന്റെ വീട്ടില്‍ മോഷണ ശ്രമം. കവടിയാർ കുറവൻകോണത്തെ ഗാന്ധിസ്മാരകനഗറിലെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്. പൂട്ട് തകർത്ത് വീട്ടില്‍ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അതേസമയം വീടിനകത്ത് കയറിയെങ്കിലും സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു. കൂടാതെ…
ആഡംബര ജീവിതം നയിക്കാൻ മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

ആഡംബര ജീവിതം നയിക്കാൻ മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
കെഎസ്ആര്‍ടിസി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

കെഎസ്ആര്‍ടിസി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം: കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വര്‍ണവ്യാപാരി ജിബിന്റെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടമായത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക്…
യുഡിഎഫ് യുവജന മാര്‍ച്ചിന് എത്തിയ വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്നു

യുഡിഎഫ് യുവജന മാര്‍ച്ചിന് എത്തിയ വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാലയാണ് മോഷണം പോയത്. സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി.…
റോഡരികിൽ നിർത്തിയിട്ട കാറുകളിൽ  നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്‍ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചില്ല് തകർത്താണ് മോഷ്ടാക്കൾ അടിച്ചെടുത്തത്. മൂന്ന് ലാപ്ടോപ്പുകൾ ഉൾപ്പടെ വില പിടിപ്പുള്ള…
ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും കഴിഞ്ഞ ഏഴ് വർഷമായി ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിരുന്ന രണ്ട് പേർ പിടിയിൽ. പതിനായിരത്തിലധികം ജോഡി ഷൂകളാണ് പ്രതികൾ ഇതുവരെ മോഷ്ടിച്ചത്. വിദ്യാരണ്യപുര സ്വദേശികളായ ഗംഗാധർ, യെല്ലപ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും…
ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ മുഖം സിസിടിവി…