Posted inASSOCIATION NEWS
“ഫാസിസം നിർമ്മിക്കുന്നത് ജനാധിപത്യപൂർവ്വമായ പൊതുമനസ്സ്” – ശാന്തകുമാർ എലപ്പുളി
ബെംഗളൂരു: ജനാധിപത്യത്തിൽ വിശ്വാസമില്ലാതാക്കി ജനാധിപത്യപൂർവ്വ സമൂഹങ്ങളുടെ മാനസികഘടനയിലേക്ക് ജനങ്ങളെ വഴിനടത്തുകയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ശാന്തകുമാർ എലപ്പുള്ളി പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാറിൽ "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും " എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.…









