തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ നാളെ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് ഉദ്ഘാടനം ചെയ്യും. അരക്ഷിതരുടെ സുവിശേഷം എന്ന വിഷയത്തിൽ തങ്കച്ചൻ പന്തളം പ്രഭാഷണം നടത്തും. പി.…
വയനാട് പുനരധിവാസം; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 80,000 രൂപ നല്‍കി

വയനാട് പുനരധിവാസം; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 80,000 രൂപ നല്‍കി

ബെംഗളൂരു : വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 80,000 രൂപ സംഭാവനയായി നല്‍കി. പ്രസിഡന്റ് പി. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് കെ.വി രാധാകൃഷ്ണന്‍, സെക്രട്ടറി പ്രദീപ്…
വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക- കെ.ആർ.കിഷോർ

വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക- കെ.ആർ.കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും തീവ്രവർഗ്ഗീയതയും നുണയും പ്രചരിപ്പിച്ചു മതങ്ങളെയും വംശീയസ്വത്വങ്ങളെയും തമ്മിലടിപ്പിച്ചു സാമൂഹിക ഊർജ്ജത്തെശിഥിലമാക്കി ദുർബ്ബലപ്പെടുത്തുന്നതിനെതിരെ പൗരസമൂഹം ജാഗരൂഗരാവണമെന്നും, സ്നേഹസാഹോദര്യ സഹാനുഭൂതിയിലധിഷ്ഠിതമായ മാനവികതയുടെ പ്രചാരകരായി ഓരോവ്യക്തിയും മാറണമെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ആർ. കിഷോർ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് 

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് വൈകിട്ട് 4 ന് ന്യൂ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂലില്‍ നടക്കും."വർത്തമാനകാല സമൂഹവും സാംസ്കാരിക പ്രതിരോധവും" എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കെ ആർ കിഷോർ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ച സുദേവൻ…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാര്‍ 28 ന് വൈകിട്ട് 4ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. 99-ലെ പ്രളയം എന്നറിയപ്പെടുന്ന കേരളം കണ്ട മഹാദുരന്തത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച വെള്ളപ്പൊക്കത്തിൽ എന്ന കഥയെ അടിസ്ഥാനമാക്കി ചെറുകഥാകൃത്ത്…
ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ  

ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ  

ബെംഗളൂരു: കാലത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്മൃതി കൊണ്ട് കോട്ട കെട്ടുന്ന വരേണ്യ വിഭാഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് കുമാരനാശാന്‍ ദുരവസ്ഥ എന്ന കവിത ആരംഭിക്കുന്നതെന്നും, സാംസ്‌കാരിക സാമൂഹിക രംഗം ഇന്ന് അന്നത്തേക്കാള്‍ കൂടുതല്‍ ഇരുളടഞ്ഞതാവുകയാണെന്നും അത് കൊണ്ട് ദുരവസ്ഥയുടെ പുനര്‍വായന പ്രസക്തമാണെന്നും…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് വൈകിട്ട് നാലിന് ന്യൂ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ദുരവസ്ഥയുടെ പുനർവായന എന്ന വിഷയത്തിൽ ഡെന്നീസ് പോൾ പ്രഭാഷണം നടത്തും. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബി.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.…