Posted inLATEST NEWS NATIONAL
തിരുപ്പതി പ്രസാദ ലഡുവിൽ മായം ചേർത്ത കേസ്; നാലുപേർ സിബിഐ അറസ്റ്റിൽ
ഹൈദരാബാദ്: തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേര്‍ അറസ്റ്റില്‍. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളെയാണ് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വിപിൻ ജെയിൻ, പോമിൽ ജെയിൻ, അപൂർവ ചൗദ, രാജു രാജശേഖരൻ എന്നിവരാണ്…



